COVID-19 vaccine may be ready by year-end: WHO
ഈ വര്‍ഷം അവസാനത്തോടെ കോവിഡിനെതിരെ വാക്സീന്‍ തയാറായേക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രിയേസൂസ്. വാക്സീന്‍ ലഭ്യമാകുമ്പോള്‍ അത് തുല്യമായി എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലോകനേതാക്കള്‍ ഐക്യവും രാഷ്ട്രീയ ഇച്ഛാശക്തിയും പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു
#Vaccine